അടയ്ക്കുക

പരാതി പരിഹാര അദാലത്ത് കോയിത്തട്ട കുടുംബശ്രീ ഹാളില്‍

പ്രസിദ്ധീകരണ തീയതി : 10/05/2018

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നാളെ (11) പരാതി പരിഹാര അദാലത്ത് നടക്കും.