Uncategorized
പരാതി പരിഹാര അദാലത്ത് കോയിത്തട്ട കുടുംബശ്രീ ഹാളില്‍
പ്രസിദ്ധീകരിച്ച തീയതി: 10/05/2018ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നാളെ (11) പരാതി പരിഹാര അദാലത്ത് നടക്കും.
ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കോയിത്തട്ട കുടുംബശ്രീ ഹാളില്‍ നാളെ (11) പരാതി പരിഹാര അദാലത്ത് നടക്കും.