അടയ്ക്കുക

സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ)

1916 ല്‍ അന്നത്തെ മദ്രാസ് സര്‍ക്കാര്‍ തെങ്ങ് ഗവേഷണത്തിന് വേണ്ടി സ്ഥാപിച്ചതാണ് സെന്‍ട്രല്‍ പ്ലാന്‍റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് (സി.പി.സി.ആര്‍.ഐ). പിന്നീട് ഈ സ്ഥാപനം 1947 ല്‍ ഇന്‍ഡ്യന്‍ സെന്‍ട്രല്‍ കോക്കനട്ട് കമ്മിറ്റി ഏറ്റെടുക്കുകയും ചെയ്തു. ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐ.സി.എ.ആര്‍) ന്‍റെ കീഴില്‍ നാഷണല്‍ അഗ്രികള്‍ച്ചര്‍ സിസ്റ്റത്തിന്‍റെ ഭാഗമായി (എന്‍.എ.ആര്‍.എസ്) 1970 ലാണ് ഇപ്പോള്‍ കാണുന്ന നിലയില്‍ സി.പി.സി.ആര്‍.ഐ സ്ഥാപിതമായത്.

സിപിസിആര്‍ഐ കാസർഗോഡ്

http://www.cpcri.gov.in/