അടയ്ക്കുക

ബേക്കല്‍ കോട്ട

കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കൽ കോട്ട.

കേരളത്തിലെ കാസറഗോഡ് ജില്ലയിലെ ഹൊസ്ദാർഗ് താലൂക്കിലുള്ള പള്ളിക്കര ഗ്രാമത്തിൽ ബേക്കലിൽ സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏറ്റവും വലിയ കോട്ടയാണ് ബേക്കൽ കോട്ട. മംഗലാപുരത്ത് നിന്ന് 65 കി. അകലെയായിട്ടാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്.

ചിത്രസഞ്ചയം

  • പള്ളിക്കര ബീച്ച്
    ബേക്കല്‍ ബീച്
  • ബേക്കല്‍ കോട്ട - കേരളത്തിലെ ഏറ്റവും വലിയ കോട്ട
    ബേക്കല്‍ കോട്ട - കടൽ നിരീക്ഷണ പോയിന്‍റ്
  • ബേക്കൽ കോട്ട (ബീച്ച് വ്യൂ)
    ബേക്കല്‍ കോട്ട - ബീച്ചിലേക്കുള്ള കാഴ്ച

എങ്ങിനെ എത്താം :

വായു മാര്‍ഗ്ഗം

ബേക്കൽ കോട്ടയിൽ നിന്ന് അറുപത് കിലോമീറ്റർ അകലെ മംഗലാപുരമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം

ട്രെയിന്‍ മാര്‍ഗ്ഗം

കാസര്‍ഗോഡും കാഞ്ഞങ്ങാടും ഏറ്റവും അടുത്തുള്ള പ്രധാന റയില്‍വേ സ്റ്റേഷനുകൾ.ആണ്. ബേക്കലിൽ നിന്ന് .ഏതാണ്ട് 12 കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷനുകൾ.

റോഡ്‌ മാര്‍ഗ്ഗം

കാസര്‍ഗോഡ് നിന്നും കാഞ്ഞങ്ങാടിനും ഇടയില്‍ തീരദേശ പാതയോട് ചേര്‍ന്നാണ് ബേക്കല്‍. കാസര്‍ഗോഡ് നിന്നും കാഞ്ഞങ്ങാട് നിന്നും ഏതാണ്ട് 12 കിലോമീറ്റര്‍ ദൂരമൂണ്ട്.