പ്രഖ്യാപനം
തലക്കെട്ട് | വിവരണം | Start Date | End Date | ഫയല്‍ |
---|---|---|---|---|
ചെറുവത്തൂർ ക്ലായിക്കോട് വില്ലേജുകളിൽ മുത്തോലി പുഴയ്ക്ക് കുറുകെ രാമൻചിറ പാലം നിർമിക്കുന്നതിനുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം. | ചെറുവത്തൂർ ക്ലായിക്കോട് വില്ലേജുകളിലായി മുട്ടോളി പുഴയ്ക്കു കുറുകെ രാമൻചിറ പാലം നിർമിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ആർ എഫ് സി ടി എൽ എ ആർ ആർ ആക്ട് 2013 ലെ വ്യവസ്ഥകൾ അനുസരിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ 4(1) വിജ്ഞാപനം |
15/12/2021 | 14/01/2022 | കാണുക (243 KB) |
01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് (അനുബന്ധം) | 01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് (അനുബന്ധം) |
10/12/2021 | 09/01/2022 | കാണുക (536 KB) |
നീലേശ്വരത്ത് രാജാ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ എസ്ഐഎ റിപ്പോർട്ട് | നീലേശ്വരത്ത് രാജാ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ എസ്ഐഎ റിപ്പോർട്ട് |
16/11/2021 | 16/12/2021 | കാണുക (1 MB) |
01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് | 10/11/2021 | 10/12/2021 | കാണുക (479 KB) | |
നീലേശ്വരം എൻഎച്ച് – കച്ചേരിക്കടവ് ടൗൺ – രാജാ റോഡ് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. | നീലേശ്വരം എൻഎച്ച് – കച്ചേരിക്കടവ് ടൗൺ – രാജാ റോഡ് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. |
03/11/2021 | 03/12/2021 | കാണുക (235 KB) |
പയ്യന്നൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. | ഹൊസ്ദുർഗ് താലൂക്കിലെ തൃക്കരിപ്പൂർ സൗത്ത് വില്ലേജിൽ പയ്യന്നൂരിനും തൃക്കരിപ്പൂർ സ്റ്റേഷനുമിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. |
27/10/2021 | 30/11/2021 | കാണുക (225 KB) |
ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. | മഞ്ചേശ്വരം താലൂക്കിലെ ഉപ്പള വില്ലേജിൽ ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം. |
27/10/2021 | 30/11/2021 | കാണുക (225 KB) |
കാസർകോട് ജില്ലാ പരിസ്ഥിതി പദ്ധതി | കാസർകോട് ജില്ലാ പരിസ്ഥിതി പദ്ധതി |
23/10/2021 | 23/11/2021 | കാണുക (7 MB) |
കാസർഗോഡ് ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ – 16-11-2021 മുതൽ 22-11-2021 വരെ | കാസർഗോഡ് ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ – 16-11-2021 മുതൽ 22-11-2021 വരെ |
16/11/2021 | 22/11/2021 | കാണുക (310 KB) |
കാസർഗോഡ് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ – 09-11-2021 മുതൽ 15-11-2021 വരെ | കാസർഗോഡ് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ – 09-11-2021 മുതൽ 15-11-2021 വരെ |
09/11/2021 | 15/11/2021 | കാണുക (515 KB) |