അടയ്ക്കുക

കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം

26/05/2018 - 26/05/2018 കാസര്‍കോട് പോര്‍ട്ട് ഓഫീസ്

കാസര്‍കോട് പോര്‍ട്ട് ഓഫീസിന്റെ രണ്ടാം നിലയില്‍ പുതിയതായി പ്രവര്‍ത്തനമാരംഭിച്ച കാസര്‍കോട് റവന്യൂ ഡിവിഷന്‍ ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കുന്നു.