വ്യവസായ വകുപ്പ്
ഡിസ്ട്രിക്ട് ഇൻഡസ്ട്രീസ് സെന്റർ കാസര്‍ഗോഡ്
ഓഫീസിന്റെ പേരും പൂർണ്ണ വിലാസവും
ജില്ലാ വ്യവസായ കേന്ദ്രം
കാസർകോഡ്
വിദ്യാ നഗർ പോസ്റ്റ്
കാസർകോഡ് – പിൻ – 671 123
വകുപ്പിന്റെ ചുരുക്ക വിവരണം : Depവ്യവസായ വാണിജ്യവകുപ്പ്, തിരുവനന്തപുരം, കേരളം
ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റ് : industry.kerala.gov.in
ജില്ലാതല ഓഫീസുകൾ
ജില്ലാ വ്യവസായ കേന്ദ്രം
ജില്ലാതല ഓഫീസർമാർ :
രഞ്ചിത്ത് സി. ഒ.
ജനറൽ മാനേജർ
(ഇൻഡസ്ട്രീസ് ആൻഡ് കോമേഴ്സിന്റെ ജോയിന്റ് ഡയറക്ടർ)
8281936494
സബ് ഓഫീസുകൾ
താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, കാസർകോഡ്
താലൂക്ക് ഇൻഡസ്ട്രീസ് ഓഫീസ്, ഹോസ്ദുർഗ്
സബ് ഓഫീസർമാർ
- ശ്രീജിത്ത് കെ.
അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ
താലൂക്ക് വ്യവസായ ഓഫീസ്
ജില്ലാ വ്യവസായ കേന്ദ്ര കെട്ടിടം
കാസർഗോഡ് -671 123
മൊബൈൽ : 9744222911 - രാധാകൃഷ്ണന്‍ നായര്‍ പി. എസ്.
അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസർ
താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസ് ഹൊസ്ദുർഗ്
മിനി സിവിൽ സ്റ്റേഷൻ, ഹോസ്ദുർഗ്
പിന്‍- 671315
മൊബൈൽ: 9495615930
പ്രധാന പദ്ധതികൾ
പേര് : സംരംഭക സഹായ പദ്ധതി (ഇഎസ്എസ്)
വിവരണം : സംരംഭകർക്ക് സ്റ്റാർട്ടപ്പ്, നിക്ഷേപം, സാങ്കേതിക വിദ്യ എന്നിവ
എങ്ങനെയാണ് അപേക്ഷിക്കേണ്ടത് : ഓൺലൈൻ അപ്ലിക്കേഷനിലൂടെ industry.kerala.gov.in
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ : 04994-255749
പേര് : പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടിക്കൽ പ്രോഗ്രാം (പി.എം.ഇ.ജി.പി)
വിവരണം : തൊഴിലില്ലാത്തവർക്കും വിദ്യാസമ്പന്നരായ യുവാക്കൾക്കും മൈക്രോ സ്കേൽ എന്റർപ്രൈസസ് സ്ഥാപിക്കുക.
എങ്ങനെയാണ് അപേക്ഷിക്കേണ്ടത് : ഓൺലൈൻ അപ്ലിക്കേഷനിലൂടെ www.kviconline.gov.in/pmegpeportal
ബന്ധപ്പെടാനുള്ള വിശദാംശങ്ങൾ : 04994 255749
ഡൌൺലോഡ് ചെയ്യാൻ കഴിയുന്ന എല്ലാ ഇനങ്ങളും
ജില്ലാ വ്യവസായ കേന്ദ്രം, കാസർഗോഡ് വെബ്സൈറ്റ് സന്ദർശിക്കുക : www.dicksd.com