എങ്ങിനെ എത്താം
റോഡ് | ദൂരം് | മറ്റ് വിവരങ്ങള്‍ |
---|---|---|
ദേശീയപാത | 85.9 കി.മീ. | NH66 ഈ ജില്ലയിലൂടെ കടന്നു പോകുന്നു. കണ്ണൂർ ഭാഗത്തുനിന്ന് അത് കലികടവിൽ ജില്ലയിൽ പ്രവേശിക്കുന്നു. പ്രധാന പട്ടണങ്ങളായ തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുംബള, ഉപ്പള, മഞ്ചേശ്വരം എന്നിവ വഴി കടന്നുപോകുന്നു. തലപ്പാടിയിൽ നിന്ന് മംഗലാപുരത്തേക്ക് കർണാടക സംസ്ഥാനത്തിലേക്ക് പ്രവേശിക്കുന്നു. |
സംസ്ഥാനപാത | 29 കി.മീ. | ദേശീയപാതയോട് കൂടി ഏതാണ്ട് എല്ലാ നഗരങ്ങളും ബന്ധിപ്പിക്കുന്നു. |
ജില്ലാ റോഡുകൾ | 447.5 കി.മീ. | മേജർ, മറ്റ് ടാർ റോഡുകള്‍ / മൺപാതകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഹെവി വാഹനങ്ങൾ വഴി എത്തിച്ചേരാനാകുന്ന ജില്ലയുടെ മിക്കവാറും എല്ലാ ഭാഗങ്ങളെയും ബന്ധിപ്പിക്കുന്നു. |
ഗ്രാമ റോഡുകൾ | 492.2 കി.മീ. | ടാർറോഡുകളും മണ്പാതകളും ഉള്‍പ്പെടുന്നു |
വഴി | ദൂരം് | മറ്റ് വിവരങ്ങള്‍ |
---|---|---|
കോഴിക്കോട്-മംഗലാപുരം-മുംബൈ വഴി |
116 കി.മീ. | റെയിൽവേ ലൈൻ തീരത്തോട് ചേർന്ന് സമാന്തരമായി കടന്നുപോകുന്നു. തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം, കാഞ്ഞങ്ങാട്, കാസർകോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം എന്നിവയാണ് പ്രധാന റെയിൽവേ സ്റ്റേഷനുകൾ. ഈ സ്റ്റേഷനുകളിൽ മിക്കവാറും എല്ലാ എക്സ്പ്രസ് ട്രെയിനുകളും നിർത്തും. |
വിമാനത്താവളം | ദൂരം് | മറ്റ് വിവരങ്ങള്‍ |
---|---|---|
മംഗലാപുരം | 70 കി.മീ. | കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്. |
കോഴിക്കോട്(കാലിക്കറ്റ്) | 200 കി.മീ.. | കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്. |
കൊച്ചി (കൊച്ചിന്‍) | 350 കി.മീ.. | കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്. |
തിരുവനന്തപുരം | 550 കി.മീ. | കാസർകോട് ജില്ലയില്‍ വിമാനത്താവളമില്ല. ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരങ്ങളാണ് നൽകിയിരിക്കുന്നത്. |
വിമാനത്താവളം | ദൂരം് | മറ്റ് വിവരങ്ങള്‍ |
---|---|---|
കണ്ണൂര്‍ | 94 കി.മീ. | കണ്ണൂർ ജില്ല |
മംഗലാപുരം | 50 കി.മീ. | കർണാടകയിൽ വടക്ക് ദിശയിലേക്ക് |
കോഴിക്കോട് | 175 കി.മീ. | കണ്ണൂർ വഴി |
കൊച്ചി | 380 കി.മീ. | കോഴിക്കോട് വഴി |
തിരുവനന്തപുരം | 570 കി.മീ. | തൃശൂർ – എറണാകുളം – ആലപ്പുഴ അല്ലെങ്കിൽ തൃശൂർ – കോട്ടയം – കൊല്ലം വഴി |
കൂർഗ് (മെർകറ) | 152 കി.മീ. | കർണാടകയിൽ കിഴക്ക് ദിശയിലേക്ക് |
ഗോവ (പനാജി) | 420 കി.മീ. | വടക്ക് ദിശയിലേക്ക് |
ബാംഗ്ലൂർ | 380 കി.മീ. | മംഗലാപുരം / കൂർഗ് വഴി |
മൈസൂർ | 320 കി.മീ. | കൂർഗ് വഴി |