അടയ്ക്കുക

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഓണ്‍ലൈന്‍ സർവീസുകൾ

കെഎസ്ഇബി തങ്ങളുടെ ഓൺലൈൻ പോർട്ടലിൽ വിവിധ സേവനങ്ങൾ ലഭ്യമാക്കുന്നു. ഇലക്ട്രിസിറ്റി ബിൽ പേയ്മെന്റ്, പുതിയ കണക്ഷനുള്ള അപേക്ഷ, പരാതികൾ എന്നിവയാണ് ചില ഓപ്ഷനുകൾ.

സന്ദർശിക്കുക: https://wss.kseb.in/selfservices/quickpay

സ്ഥലം : കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് സെക്ഷൻ ഓഫീസുകൾ, ഫ്രണ്ട്സ് സിറ്റിസൺ സർവീസ് സെന്ററുകൾ, സി.എസ്.സി