അടയ്ക്കുക

കളക്ടറേറ്റിലെ ഫയല്‍ വിവരങ്ങള്‍

ദേശീയ ഇ-ഗവേണൻസ് പദ്ധതിയിൽ മിഷൻ മോഡ് പ്രോജക്ടിൽ ഇ-ഓഫീസ് പ്രവർത്തിക്കുന്നു. ഇലക്ട്രോണിക് ഫയൽ സിസ്റ്റം ഉപയോഗിച്ച് പഴയ മാനുവൽ പ്രോസസ്സിന് പകരം ഉൽപ്പാദനക്ഷമത, നിലവാരം, റിസോഴ്സ് മാനേജ്മെന്റ്, ഒരു പ്രവർത്തി പൂർത്തീകരിക്കാൻ എടുക്കുന്ന സമയം, സുതാര്യത എന്നിവ മെച്ചപ്പെടുത്താൻ ഇ-ഓഫീസ് ലക്ഷ്യമിടുന്നു. ഡയറക്ടറേറ്റുകളുടെ ഫയൽ / തപാല്‍ സ്റ്റാറ്റസ് പരിശോധിക്കുന്നതിനുള്ള ഒരു പൊതു ഇടപെടലാണ് ഈ പ്രോജക്ടിന്റെ സിറ്റിസൺ ഇന്റർഫേസ്.

സന്ദർശിക്കുക: http://eoffice.kerala.gov.in/

സ്ഥലം : ജില്ലാ കളക്ടറേറ്റ്