അടയ്ക്കുക

പ്രഖ്യാപനം

പ്രഖ്യാപനം
തലക്കെട്ട് വിവരണം Start Date End Date ഫയല്‍
ചെറുവത്തൂർ ക്ലായിക്കോട് വില്ലേജുകളിൽ മുത്തോലി പുഴയ്ക്ക് കുറുകെ രാമൻചിറ പാലം നിർമിക്കുന്നതിനുള്ള സ്ഥലമെടുപ്പ് വിജ്ഞാപനം.

ചെറുവത്തൂർ ക്ലായിക്കോട് വില്ലേജുകളിലായി മുട്ടോളി പുഴയ്ക്കു കുറുകെ രാമൻചിറ പാലം നിർമിക്കുന്നതിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിന് വേണ്ടി ആർ എഫ് സി ടി എൽ എ ആർ ആർ ആക്ട് 2013 ലെ വ്യവസ്ഥകൾ അനുസരിച്ചു ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ 4(1) വിജ്ഞാപനം

15/12/2021 14/01/2022 കാണുക (243 KB)
01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് (അനുബന്ധം)

01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോരിറ്റി ലിസ്റ്റ് (അനുബന്ധം)

10/12/2021 09/01/2022 കാണുക (536 KB)
നീലേശ്വരത്ത് രാജാ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ എസ്ഐഎ റിപ്പോർട്ട്

നീലേശ്വരത്ത് രാജാ റോഡിന്റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച അന്തിമ എസ്ഐഎ റിപ്പോർട്ട്

16/11/2021 16/12/2021 കാണുക (1 MB)
01-01-2019 മുതൽ 31-12-2019 വരെ നിയമിക്കപ്പെട്ട പാർട്ട് ടൈം കണ്ടിജൻസി തൊഴിലാളികളുടെ താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് 10/11/2021 10/12/2021 കാണുക (479 KB)
നീലേശ്വരം എൻഎച്ച് – കച്ചേരിക്കടവ് ടൗൺ – രാജാ റോഡ് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

നീലേശ്വരം എൻഎച്ച് – കച്ചേരിക്കടവ് ടൗൺ – രാജാ റോഡ് വീതി കൂട്ടുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

03/11/2021 03/12/2021 കാണുക (235 KB)
പയ്യന്നൂർ, തൃക്കരിപ്പൂർ സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

ഹൊസ്ദുർഗ് താലൂക്കിലെ തൃക്കരിപ്പൂർ സൗത്ത് വില്ലേജിൽ പയ്യന്നൂരിനും തൃക്കരിപ്പൂർ സ്റ്റേഷനുമിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

27/10/2021 30/11/2021 കാണുക (225 KB)
ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

മഞ്ചേശ്വരം താലൂക്കിലെ ഉപ്പള വില്ലേജിൽ ഉപ്പള, മഞ്ചേശ്വരം സ്റ്റേഷനുകൾക്കിടയിൽ റെയിൽവേ മേൽപ്പാലം നിർമിക്കുന്നതിന് നിയമപ്രകാരമുള്ള ഭൂമി ഏറ്റെടുക്കൽ നടപടികളുടെ ഭാഗമായ ഫോറം നമ്പർ 4 വിജ്ഞാപനം.

27/10/2021 30/11/2021 കാണുക (225 KB)
കാസർകോട് ജില്ലാ പരിസ്ഥിതി പദ്ധതി

കാസർകോട് ജില്ലാ പരിസ്ഥിതി പദ്ധതി

23/10/2021 23/11/2021 കാണുക (7 MB)
കാസർഗോഡ് ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ – 16-11-2021 മുതൽ 22-11-2021 വരെ

കാസർഗോഡ് ജില്ലയിലെ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ – 16-11-2021 മുതൽ 22-11-2021 വരെ

16/11/2021 22/11/2021 കാണുക (310 KB)
കാസർഗോഡ് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ – 09-11-2021 മുതൽ 15-11-2021 വരെ

കാസർഗോഡ് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകൾ – 09-11-2021 മുതൽ 15-11-2021 വരെ

09/11/2021 15/11/2021 കാണുക (515 KB)