അടയ്ക്കുക

സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പുതിയ അക്കാദമിക് ബ്ലോക്കുകൾ ഉദ്ഘാടനം

29/04/2018 - 29/04/2018 സെൻട്രൽ യൂണിവേഴ്സിറ്റി കാമ്പസ്, പെരിയ, കാസർകോട്

കാസർഗോഡിലെ പെരിയിയിലുള്ള സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പുതിയ അക്കാദമിക് ബ്ലോക്കുകൾ ഉദ്ഘാടനം ബഹുമാനപ്പെട്ട ഇന്ത്യന്‍ വൈസ് പ്രസിഡണ്ട് ശ്രീ വെങ്കയ്യ നായിഡു നിര്‍വ്വഹിച്ചു.